തമ്മിൽ തമ്മിലറിഞ്ഞതിൽ പിന്നെ മിണ്ടാതെ,കാണാതെയാവുമ്പോൾ മനസ്സിലൊരു നഷ്ടബോധത്തിൻ വിങ്ങൽ തിരിച്ചറിഞ്ഞത് ചിന്തയായ് തോന്നിത്തുടങ്ങുമ്പോൾ നാമറിയാതെ അവിടം പ്രണയം ജനിച്ചിരിക്കുന്നു. #yqbookshelf #jithunair #achuu Collab with me Sunday challenge......... #YourQuoteAndMine Collaborating with .