Nojoto: Largest Storytelling Platform

പിരിഞ്ഞെന്നാലും ഓർമ്മകളിൽ തളിർത്ത് പിന്നെയും പ്രണയ

പിരിഞ്ഞെന്നാലും
ഓർമ്മകളിൽ
തളിർത്ത് പിന്നെയും
പ്രണയം.. അറിഞ്ഞാലും പറയാൻ മടിക്കുന്ന പ്രണയം........ 
പറഞ്ഞാലും അറിയാതെ പോകുന്ന പ്രണയം...... 
അങ്ങനെ പലതരം പ്രണയം..... 
എന്നോടൊപ്പം ഈ collab പൂർത്തിയാക്കാം...... 
സഹായിക്കു...... 
പ്രണയം രണ്ടുവാക്കിൽ ഒരു വരിയിൽ........ 
#nsrj
Inviting all to fill this collab
പിരിഞ്ഞെന്നാലും
ഓർമ്മകളിൽ
തളിർത്ത് പിന്നെയും
പ്രണയം.. അറിഞ്ഞാലും പറയാൻ മടിക്കുന്ന പ്രണയം........ 
പറഞ്ഞാലും അറിയാതെ പോകുന്ന പ്രണയം...... 
അങ്ങനെ പലതരം പ്രണയം..... 
എന്നോടൊപ്പം ഈ collab പൂർത്തിയാക്കാം...... 
സഹായിക്കു...... 
പ്രണയം രണ്ടുവാക്കിൽ ഒരു വരിയിൽ........ 
#nsrj
Inviting all to fill this collab