Nojoto: Largest Storytelling Platform

ഓളങ്ങൾ ഈണങ്ങൾ മീട്ടുന്ന നക്ഷത്രങ്ങൾ കാവലിരിക്കുന്ന

ഓളങ്ങൾ ഈണങ്ങൾ മീട്ടുന്ന
നക്ഷത്രങ്ങൾ കാവലിരിക്കുന്ന
പാതിരാക്കിളി പാട്ടുകൾ പാടുന്ന
നിലാവ് കവിത ചൊല്ലുന്ന
സുന്ദരമായൊരു രാത്രിക്കായ്
മിഴികൾ പൂട്ടുന്നു മെല്ലെ ഞാനും. Pic Credit : 
#munnarnights
ഇങ്കാങ്കനും കോക്കാച്ചിയും വരാതിരുന്നാൽ മതിയാർന്നൂ......