ഇനിയും മരിക്കാത്ത നിമിഷങ്ങളുടെ നോവോർമ്മകളും പേറിയൊരു മദ്ധ്യാഹ്നവും കൂടി... എന്തായിരിക്കാം കപി.. അല്ല കവി ഉദ്ദേശിച്ചത്... ആ... ലെവള് കഴിച്ചപ്പൊ മുള്ള് തൊണ്ടയിൽ കുരുക്കിയോ.. അതോ ചൂട് ചായ മേത്ത് വീണോ... എന്തരോ എന്തോ.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 എല്ലാ പ്രിയ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... നൽകിയ ചിത്രത്തിനെയും കഥാപാത്രത്തിനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല..... ആ കഥാപാത്രം പറഞ്ഞ സംഭാഷണശകലത്തിന് പകരമായി നമ്മുടെ ഭാവനയിൽ വിരിയുന്ന വരികളും വാക്കുകളും ഈ വൈകുന്നേരം നമുക്ക് പരസ്പരം ചേർത്തെഴുതാം......