Nojoto: Largest Storytelling Platform

ഇനിയും മരിക്കാത്ത നിമിഷങ്ങളുടെ നോവോർമ്മകളും പേറിയൊ

ഇനിയും മരിക്കാത്ത നിമിഷങ്ങളുടെ
നോവോർമ്മകളും
പേറിയൊരു മദ്ധ്യാഹ്നവും കൂടി...

എന്തായിരിക്കാം കപി..
അല്ല കവി ഉദ്ദേശിച്ചത്...

ആ... ലെവള് കഴിച്ചപ്പൊ മുള്ള് തൊണ്ടയിൽ കുരുക്കിയോ.. അതോ ചൂട് ചായ മേത്ത് വീണോ...
എന്തരോ എന്തോ.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌  𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

എല്ലാ പ്രിയ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

നൽകിയ ചിത്രത്തിനെയും കഥാപാത്രത്തിനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല.....

ആ കഥാപാത്രം പറഞ്ഞ സംഭാഷണശകലത്തിന് പകരമായി നമ്മുടെ ഭാവനയിൽ വിരിയുന്ന വരികളും വാക്കുകളും ഈ വൈകുന്നേരം നമുക്ക് പരസ്പരം ചേർത്തെഴുതാം......